തിരുവാർപ്പ് : തിരുവാർപ്പ് ലാൽഭവനിൽ ഡോ.എൻ.ജി കേശവലാലിന്റെ ഭാര്യ എ.ജി.ചെല്ലമ്മ (78) നിര്യാതയായി. അയ്മനം അറയ്ക്കൽ കുടുംബാംഗം. മക്കൾ: സന്തോഷ്. കെ.ലാൽ (സിനിമോട്ടോഗ്രാഫർ), സംഗീത്.കെ. ലാൽ (ബിൽഡിംഗ് ഡിസൈനർ/കോൺട്രാ്ര്രകർ), സഞ്ജീവ് കെ.ലാൽ (ദുബായ്).
മരുമക്കൾ: ഗിരിജാ സന്തോഷ് (ഹെഡ് നഴ്‌സ്, മെഡി.കോളജ്,കോട്ടയം), വിദ്യാ സംഗീത് (മരിയൻ സ്‌കൂൾ,കോട്ടയം), കവിതാ സഞ്ജീവ് (ദുബായ്). സംസ്‌കാരം നടത്തി.