kob-eliyama

എരുത്വാപ്പുഴ : മന്നത്തേരിൽ എം.ഐ. മാത്യുവിന്റെ ഭാര്യ ഏലിയാമ്മ മാത്യു (86) നിര്യാതയായി. പാഴൂർ കുടുംബാംഗം. മക്കൾ: മോളി, കുഞ്ഞുമോൾ, മോനമ്മ, സെലിൻ, മോനിച്ചൻ, ജോൺസൺ, ജെസി, മിനി. മരുമക്കൾ: തോമസ്, ഫ്രാങ്ക്‌ളിൻ, അച്ചൻകുഞ്ഞ്, ജിമ്മിച്ചൻ, അജിത, ബാബു, എബി. സംസ്‌കാരം ഇന്ന് 10.30 ന് തലയിണത്തടം സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ.