kob-ethama

തമ്പലക്കാട്: കുന്നുംപുറത്തായ കതയനാട്ട് പരേതനായ ദേവസ്യാച്ചന്റെ ഭാര്യ ഈത്തമ്മ (90) നിര്യാതയായി. ആലപ്പുഴ തത്തംപള്ളി കണിയാംപറമ്പിൽ കുടുംബാംഗം. മക്കൾ: സാവയോ, മേരിക്കുട്ടി, ജോസ്, റോസി, കുറുവച്ചൻ, മാത്തുക്കുട്ടി, സിബി, വിൻസെന്റ്, ടെസ്സി. മരുമക്കൾ: ലത (ഔസേപ്പ്പറമ്പിൽ), തോമസ് മത്തായി(ആലുങ്കൽ, ഇടപ്പള്ളി), ബീന(ബ്രിജിറ്റ്), കൊഴുപ്പത്തടം ഇലഞ്ഞി, ജോർജ്(ചെറുതോട്ടുപുറം വടയാർ), ജൂഡി(കരോട്ട്, കുളത്തൂർമൂഴി), റീന(നരിക്കുഴി പാറത്തോട്), ഷൈനി(കുന്നുംപുറം, എറണാകുളം), വിനീത(ആഴാത്ത്, അരുവിത്തുറ), ബിജു(കൂന്താനം, കരിക്കാട്ടൂർ). സംസ്‌കാരം ഇന്ന് 10.30 ന് തമ്പലക്കാട് സെന്റ് തോമസ് പള്ളിയിൽ.