ആർപ്പൂക്കര : വില്ലൂന്നി ഷാപ്പുംപടി പടിഞ്ഞാറേപുല്ലത്ത് ഷാജി (54) നിര്യാതനായി. പാമ്പാടി ചെമ്പൻകുഴി കുടുംബാംഗം. ഭാര്യ : ഓമന പടിഞ്ഞാറേപുല്ലത്ത് കുടുംബാംഗം. മക്കൾ : അഖിൽ, അമൽ. സംസ്കാരം നടത്തി.