തലയോലപ്പറമ്പ് : വെട്ടിക്കാട്ട് മുക്ക് പുളിമാടത്ത് പി.കെ.സതീശൻ (63) നിര്യാതനായി. ഭാര്യ : രാധ ( വൈക്കം). മക്കൾ : സുമിക്കോ (ഡി.ബി കോളേജ് തലയോലപ്പറമ്പ്), സുമിത ( വനിതാ പൊലീസ് കോൺസ്റ്റബിൾ, തലയോലപറമ്പ്). മരുമക്കൾ: സുധീഷ്, ധനീഷ്. സംസ്‌കാരം നടത്തി.