ആർപ്പൂക്കര: പഞ്ചായത്തിന്റെ ഫ്രണ്ട് ഓഫീസ് ഉൾപ്പെടെ സേവനങ്ങൾ ഇന്ന് മുതൽ പുനരാരംഭിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.രജിസ്റ്റർ ചെയ്ത ജനന മരണ സർട്ടിഫിക്കറ്റ് ലഭിക്കാൻ ഓൺലൈൻ സേവനം പ്രയോജനപ്പെടുത്തണം.