അടിമാലി: കൊവിഡിനെ പ്രതിരോധിക്കാൻ സാധാരണക്കാർക്ക് ആശ്വാസ പദ്ധതിയുമായി അടിമാലി ദേവികുളം താലൂക്ക് വ്യാപാരി വ്യവസായി സർവ്വീസ് ഹകരണ സംഘം.എല്ലാ ഇടപാടുകാർക്കും ആറു മാസം വരെ സ്വർണ്ണ പണയത്തിൻമേൽ 10000 രുപ വരെ 6 മാസം പലിശരഹിത വായ്പ നൽകും. ബാങ്കിന്റെ എ ക്ലാസ് അംഗങ്ങൾക്ക് ഒരു വർഷ കാലത്തേക്ക് ഒരു ലക്ഷം രൂപ 7 ശതമാനം പലിശയ്ക്കും നൽകും.