കെഴുവംകുളം : ചെറുവള്ളിക്കാവ് ചിറക്കര വിഷ്ണുക്ഷേത്രം മേൽശാന്തിയായ ജയകൃഷ്ണൻ നമ്പൂതിരിയുടെ അമ്മയും ഇടവലത്തില്ലത്ത് ശ്രീധരൻ നമ്പൂതിരിയുടെ ഭാര്യയുമായ ഇളംകുളത്തില്ലത്ത് ആര്യ അന്തർജനം (56) നിര്യാതയായി. മകൾ : ജയശ്രീ. മരുമകൻ : ഹരീഷ് കുമാർ കല്ലമ്പിള്ളി ഇല്ലം. കൊച്ചുമക്കൾ: ആനന്ദ്ഹരി, ഭദ്രഹരി. സംസ്കാരം നടത്തി.