പാലാ: വെള്ളാപ്പാട് വെട്ടത്ത് അലക്‌സാണ്ടർ എം. വെട്ടം (ഷാജു-70, റിട്ട. പഞ്ചായത്ത് സൂപ്രണ്ട്) നിര്യാതനായി. ഭാര്യ: അമ്പാറനിരപ്പേൽ കണിയാംപടി കുടുംബാംഗം പരേതയായ ഗ്രേസമ്മ. മക്കൾ: ഷാഗി, ഷിന്റേ. മരുമക്കൾ: ലിജോ (മറ്റക്കര), ജാക്‌സൺ (പാലാ). സംസ്കാരം ഇന്ന് രാവിലെ 11ന് ളാലം സെന്റ് ജോർജ്ജ് പുത്തൻപള്ളി സെമിത്തേരിയിൽ.