kobbabu

പെരുവ: കഴിഞ്ഞ ദിവസം ഡെൽഹിയിൽ നിര്യാതനായ ഡൽഹി പൊലീസ് എ.എസ്.ഐ. ബാബുവിന്റെ (59) സംസ്‌കാരം നാളെ നടക്കും. പെരുവ ആലുങ്കൽ പരേതനായ കൃഷ്ണൻകുട്ടിയുടെ മകനാണ്. ഭാര്യ: വൈക്കം കായിക്കര കുടുംബാംഗം മിനി. മക്കൾ: വിഷ്ണുപ്രിയ (ബ്രില്യന്റ് കോളേജ് പാലാ), ദേവികൃഷ്ണ.