നീലൂർ: പല്ലാട്ട് പി.ടി. വർഗീസ് (വക്കച്ചൻ-83) നിര്യാതനായി. ഭാര്യ: അച്ചാമ്മ പാലാ മഠത്തിൽ കുടുംബാംഗം. മക്കൾ: സാബു, സാജൻ, സാനി. മരുമക്കൾ: സാലി, തോമസുകുട്ടി (മങ്കൊമ്പ്, കുട്ടനാട്). സംസ്‌കാരം ഇന്ന് 10ന് നീലൂർ സെന്റ് സേവ്യേഴ്‌സ് പള്ളി സെമിത്തേരിയിൽ.