ഇത്തിത്താനം: പാറയിൽ വീട്ടിൽ പരേതരായ കുട്ടപ്പന്റേയും ജാനകിയുടേയും മകൻ സുശീലൻ (57) നിര്യാതനായി. അവിവാഹിതനാണ്. സഹോദരങ്ങൾ: വാസപ്പൻ, സദാനന്ദൻ, മണി, പരേതനായ ശിവദാസ്, ദേവദാസ്, രാധ, ലീല, രത്നമ്മ. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് കാർഗിൽ ജംഗ്ഷനിൽ സുഭാഷിന്റെ വീട്ടുവളപ്പിൽ.