ഇലയ്ക്കാട്: കതിരവേലിൽ പരേതനായ സോമന്റെ ഭാര്യ സരോജിനി സോമൻ (53) നിര്യാതയായി. മക്കൾ: അശ്വതി (എയർ ഹോസ്റ്റസ് ), അപ്‌സര കെ. സോമൻ (റിപ്പോർട്ടർ, തേർഡ് ഐ ന്യൂസ്, കോട്ടയം). സംസ്‌കാരം നടത്തി.