koblakshmi

കാഞ്ഞിരപള്ളി: തമ്പലക്കാട് തുമ്പമട ചീരംകുളത്ത് പരേതനായ കുട്ടപ്പന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (90) നിര്യാതയായി. മക്കൾ: ഓമന, സരസമ്മ, ചന്ദ്രിക, രാധാമണി, ബിജി. മരുമക്കൾ: ശശി, മോഹനൻ, കുട്ടപ്പായി പ്രകാശ്, രഘു. സംസ്‌കാരം നടത്തി.