kobmaria

വലവൂർ: കന്യാറ്റുകുന്നേൽ കെ.എം. ജോണിന്റെ (കുഞ്ഞൂട്ടി) ഭാര്യ മറിയക്കുട്ടി ജോൺ (83) നിര്യാതയായി. ഇലഞ്ഞി വള്ളിക്കവുങ്കൽ കുടുംബാംഗമാണ്. മക്കൾ: ജോയി (സൗദി അറേബ്യ), മേരി, ബെന്നി ജോൺ (ഡയറക്ടർ, സ്പീഡ് വിങ്‌സ് ട്രാവൽസ് പാലാ), ഫാ. ജിജോ ജോൺ എസ്ഡിബി. മരുമക്കൾ: റെസിൽ (മൂന്നിലവ്), ബെന്നി (റിട്ട. എസ്‌.ഐ പൊലീസ്), ഷീന (ഏറ്റുമാനൂർ). സംസ്‌കാരം നാളെ രാവിലെ 11.30ന് വലവൂർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.