kobshaneesh

തൃക്കൊടിത്താനം: കിടങ്ങാംപ്പറമ്പിൽ പരേതനായ ഷാജി-മണിയമ്മ ദമ്പതികളുടെ മകൻ ഷാനീഷ് (35) നിര്യാതനായി. ഭാര്യ: രശ്മി വിജയൻ (ചിങ്ങവനം). മക്കൾ: അഭിനവ്, അഭിനന്ദ്, അഭിദേവ്. സംസ്കാരം നടത്തി.