kobeali

ഇടപ്പാടി: തുണ്ടത്തിൽ പരേതനായ ദേവസ്യാച്ചന്റെ ഭാര്യ ഏലിക്കുട്ടി സെബാസ്റ്റ്യൻ (84) നിര്യാതയായി. കറുകച്ചാൽ പാലാക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: മോളി പോൾ (എൻജിനിയർ യു.എസ്.എ), ലൂസി തോമസ് (റിട്ട. എച്ച്.എസ്.എ. ചങ്ങനാശേരി), അഡ്വ. ജോസ് സെബാസ്റ്റ്യൻ, അന്നമ്മ ജോഷി (അസി. എക്സിക്യൂട്ടീവ് എൻജിനിയർ, കെ.എസ്.ഇ.ബി. പാലാ), ലിസ തോമസ് (ചേർത്തല). സംസ്കാരം നടത്തി.