മേലുകാവുമറ്റം: പുത്തൻപുരയ്ക്കൽ അപ്പച്ചന്റെ ഭാര്യ മേരി (57) നിര്യാതയായി. മക്കൾ: നിമ്മി, നീനാ, നീനു. മരുമക്കൾ: സാബു (കൂത്താട്ടുകുളം), പ്രദീപ് (കൊല്ലപ്പിള്ളി), ജോസി (അമ്പാറനിരപ്പേൽ). സംസ്കാരം ഇന്ന് 3ന് മേലുകാവുമറ്റം സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.