പള്ളിക്കത്തോട്: ആനിക്കാട് പുന്നമറ്റത്തിൽ പി.കെ. ഗോപാലൻ (80) നിര്യാതനായി. ഭാര്യ: ഭാനുമതി. മക്കൾ: സുജിത്, സുദേവ്, സുചിത്ര (ജില്ല ട്രഷറി, കോട്ടയം). സംസ്കാരം ഇന്ന് 12ന്.