കോട്ടയം : മറ്റ് സംസ്ഥാനങ്ങളിൽനിന്ന് അതിർത്തി ചെക്ക് പോസ്റ്റുകൾ വഴി കേരളത്തിൽ എത്തിയ കോട്ടയം ജില്ലക്കാരുടെ വിവരങ്ങൾ. പാസ് വിതരണം ചെയ്തു തുടങ്ങിയ ദിവസം മുതൽ ഇന്നലെ രാവിലെ 11 വരെയുള്ളത്.
ചെക് പോസ്റ്റുകൾ കടന്നവർ : 2658
ഇതുവരെ നൽകിയ പാസുകൾ : 3593

ഇനി പരിഗണിക്കാനുള്ള അപേക്ഷകൾ : 1340