ചീപ്പുങ്കൽ : കൈപ്പുഴമുട്ട് ആലുംചിറ വീട്ടിൽ ജോസഫിന്റെയും മിനിയുടെയും മകൻ തോമസ്‌കുട്ടി (വാവച്ചൻ- 24) നിര്യാതനായി. സഹോദരി മെർലിൻ. സംസ്‌കാരം ഇന്ന് രാവിലെ 11ന് ചീപ്പുങ്കൽ സെന്റ് ആന്റണീസ് ചർച്ച് സെമിത്തേരിയിൽ