gopalakrishnan-nair

പുതുപ്പള്ളി: എറികാട് വെട്ടത്തു കവല തേനമ്മാനം ടി.പി.ഗോപാലകൃഷ്ണൻ നായർ (65) നിര്യാതനായി. ഭാര്യ: ശ്രീദേവി. മക്കൾ: അർച്ചന, അഖിൽ (മസ്‌ക്കറ്റ് ). മരുമക്കൾ: അരുൺ നട്ടാശേരി ( പോപ്പുലർ ഹ്യൂണ്ടായ് ), അഞ്ജലി (മാർ ശ്ലീഹ മെഡിസിറ്റി, ചേർപ്പുങ്കൽ)
സംസ്കാരം നടത്തി.