കോട്ടയം: കൊവിഡ് കാലത്തെ മികച്ച സേവനത്തിന് കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷന് ജില്ലാ പൊലീസ് മേധാവിയുടെ പുരസ്‌കാരം. ഇവിടത്തെത്തന്നെ സ്റ്റേഷൻഹൗസ് ഓഫീസർ എം.ജെ അരുണാണ് മികച്ച എസ്.എച്ച്.ഒ. കഴിഞ്ഞ ദിവസം ചേർന്ന കോൺഫറൻസിൽ ക്യാഷ് പ്രൈസും പ്രശംസാ പത്രവും വിതരണം ചെയ്‌തു.