sasidharan-70

നാട്ടകം :കുമാരനെല്ലൂർ അമ്പലത്തറ എം.കെ ശശിധരൻ (70,ടി ടി കെ ഫാർമ റിട്ട. മാനേജർ )നിര്യാതനായി. ഭാര്യ കോട്ടയം ചെല്ലിയൊഴുക്കം കുടുംബാംഗം അമ്പിളി (പ്രേംകുമാരി). മക്കൾ:നീതു (വോക്‌സ് വാഗൺ അടിച്ചിറ ഷോറൂം), ജിത്തു(അബുദാബി). മരുമക്കൾ: അനിൽ നാരായണൻ(കുടമാളൂർ),നിഷ(നീണ്ടൂർ). സംസ്‌കാരം ഇന്ന് 2ന് മുട്ടമ്പലം മുനിസിപ്പൽ വൈദ്യുതി ശ്മശാനത്തിൽ.