ആശ്വാസതീരത്ത്...ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ മഹാരാഷ്ട്രയിൽ അകപ്പെട്ട ഇരുപത്തിയേഴ് കോട്ടയം ചങ്ങനാശ്ശേരി സ്വദേശികളെ കോൺഗ്രസ് പാർട്ടി ഇടപെട്ട് ബസിൽ നാട്ടിലെത്തിച്ചപ്പോൾ സുഹൃത്തുക്കളോട് യാത്രപറയുന്ന യുവാക്കൾ. നഗരസഭയുടെ നേതൃത്വത്തിൽ ഇവരെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു.