adimaly-town
സമ്പൂർണ്ണ ലോക്ക് ഡൗണിനെ തുടർന്ന് വിജനമായ അടിമാലി ടൗൺ

അടിമാലി. അടിമാലി ഇന്നലെ സമ്പൂർണ്ണ ലോക്ക് ഡൗണിലായി . അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കുവാൻ അനുവാദം കൊടത്തിരുന്നെങ്കിലും മെഡിക്കൽ സ്റ്റോർ ഒഴികെ ഒരു കടകളും തുന്നില്ല. റംസാൻ പ്രമാണിച്ച് വോട്ടലുകളിൽ പാഴ്‌സൽ അനുവദിച്ചെങ്കിലും കാംകോ ജംഗ്ഷനിലെ ഒരു ഹോട്ടൽ മാത്രമാണ് തുറന്നത്.നിരത്തിൽ വാഹനങ്ങൾ ഒന്നും തന്നെ ഓടയില്ല.