aswati-ammal

പാറമ്പുഴ: പുലിയമ്പ്രായിൽ പി.ജി അശോകൻ ചെട്ടിയാരുടെയും സന്ധ്യയുടെയും മകൾ എ.പി അശ്വനി അമ്മാൾ (13) നിര്യാതയായി. തിരുവഞ്ചൂർ പി.ഇ.എം.എച്ച്.എസ് വിദ്യാർത്ഥിനിയാണ്. സഹോദരി: എ.പി രാജേശ്വരി അമ്മാൾ.സംസ്‌കാരം നടത്തി.