rosamma

എലിക്കുളം: മാഞ്ഞുക്കുളം ഏഴാച്ചേരിൽ ആന്റണിയുടെ ഭാര്യ റോസമ്മ (64) നിര്യാതയായി. സംസ്‌കാരം ഇന്ന് 11ന് എലിക്കുളം ഉണ്ണിമിശിഹാ പള്ളിയിൽ. പരേത കാളകെട്ടി പ്ലാത്തോട്ടത്തിൽ കുടുംബാംഗമാണ്. സഹോദരങ്ങൾ: മറിയമ്മ, എൽസി, സിസ്റ്റർ മേഴ്‌സിറ്റ (ജർമ്മനി), ജോമോൻ.