ചെമ്മനത്തുകര: റിട്ട. കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥൻ ഉഴവൂർ കുളങ്ങരേഴത്ത് വർഗീസ് (72) നിര്യാതനായി.ഭാര്യ: ത്രേസ്യാമ്മ. മക്കൾ: ബോബി (ലണ്ടൻ), ബോബൻ. മരുമക്കൾ: രാജേഷ്, റിൻസി. സംസ്‌കാരം ഇന്ന് 10ന് വൈക്കം സെന്റ് ജോസഫ് ഫൊറോന പള്ളി സെമിത്തേരിയിൽ.