അടിമാലി:രണ്ടാം മൈൽ പുത്തൻപുരയക്കൽ മുഹമ്മദിന്റെ ഭാര്യ പാത്തുമ്മ (87) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ പത്തിന് അടിമാലി ടൗൺ ജുമസ്ജിത്തിൽ..മക്കൾ:കരിം, നബീസ, ജമീല, ബീവി. മരുമക്കൾ:ശരിഫ, മൈതീൻ, അസീസ്,