ponamma-85

നെടുമല: പാലയ്ക്കൽ പരേതനായ നാരായണപിള്ളയുടെ ഭാര്യ പൊന്നമ്മ (85) നിര്യാതയായി. മക്കൾ: സദാശിവൻപിള്ള, ബാലകൃഷ്ണപിള്ള, ശശിധരൻപിള്ള, വിജയകുമാർ. മരുമക്കൾ: സുശീല, വിമല, ഗീത, ശോഭ. സംസ്‌കാരം നടത്തി.