mariyamma-85

മാഞ്ഞൂർ സൗത്ത്: ഉള്ളാട്ടിൽ പരേതനായ ജോസഫ് മാത്യുവിന്റെ ഭാര്യ മറിയാമ്മ (87) നിര്യാതയായി. സംസ്‌കാരം ഇന്ന് 2ന് മകുടാലയം സെന്റ് തെരേസാസ് പള്ളിയിൽ. പരേത ഉഴവൂർ നീറ്റുക്കാട്ട് കുടുംബാംഗമാണ്. മക്കൾ: മാത്തുക്കുട്ടി, ആൻസി, ജോസി, ടോമി, സ്റ്റീഫൻ, ടോണി. മരുമക്കൾ: ജോസി, ടോമി, ചിന്നമ്മ, റെജി, സുജ, ജീന.