പാലാ : വള്ളിച്ചിറ ആനവട്ടത്ത് എ.കെ. ലൂക്കോസ് (67) നിര്യാതയായി. ഭാര്യ : ആലീസ്, മറ്റക്കര കളപ്പുരയ്ക്കൽ കുടുംബാംഗം. മക്കൾ: ലിൻസ് (യുകെ), ലിനി (ദുബായ്). മരുമക്കൾ : തുഷാര, റോണി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ചെറുകര സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക പള്ളി സെമത്തേരിയിൽ.