പാലാ: പാലായിലെ ആദ്യകാല തടി വ്യാപാരി പരമല പി.കെ തങ്കപ്പൻ (81) നിര്യാതനായി. ഭാര്യ: സുമതി ഇടപ്പാടി അരീപ്പാറ കുടുംബാംഗമാണ്. മക്കൾ: ജോഷി പരമല, (പാലാ തെക്കേക്കര എസ്. എൻ. ഡി.പി. ശാഖാ മാനേജിംഗ് കമ്മിറ്റിയംഗം) കുഞ്ഞുമോൾ,ബിറ്റു,പ്രിയ,ഷീബ. മരുമക്കൾ: സീലിയ ജോഷി, ചന്ദ്രൻ, സതീഷ്, പൊന്നപ്പൻ, തോമസ്. സംസ്‌കാരം നടത്തി.