വള്ളിച്ചിറ: വണ്ടാനത്ത് ഗോപാലകൃഷ്ണൻ നായർ (72, റിട്ട. വർക്ക്‌ഷോപ്പ് സൂപ്രണ്ട്, ഗവ എൻജിനീയറിംഗ് കോളേജ് ആർ.ഐ.ടി, പാമ്പാടി) നിര്യാതനായി. ഭാര്യ : വൈക്കം കൈലാസം കുസുമം ജി. നായർ. മക്കൾ: ഡോ. പ്രീതി ജി. നായർ (മെഡിക്കൽ ഓഫീസർ, ഗവ. ആയൂർവേദ ഡിസ്പൻസറി, മരങ്ങാട്ടുപള്ളി), രശ്മി ജി. നായർ (ബംഗ്‌ളൂരു). മരുമക്കൾ: ജി. ഗോപകുമാർ (സർക്കിൾ ഇൻസ്‌പെക്ടർ ഓഫ് പൊലീസ്, കായംകുളം), ദീപക് എം. നായർ (അസോ. ഡയറക്ടർ ഇ.വൈ. ബംഗ്‌ളൂരു). സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.