ponnamma

കൊന്നത്തടി:മുതിരപ്പുഴ ഇപ്പറമ്പത്ത് പരേതനായ ഭാസ്‌കരന്റെ ഭാര്യ പൊന്നമ്മ (90) നിര്യാതയായി.സംസ്‌കാരം നടത്തി. കിഴക്കേവീട്ടിൽ കുടുംബാംഗമാണ്. മക്കൾ:രാജമ്മ,സദാശിവൻ(കൊന്നത്തടി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്), സുരേന്ദ്രൻ (പി .ഡബ്യൂ.ഡി. കോൺട്രാക്ടർ .അടിമാലി), ഓമന, ദിനേശൻ (ദേവിയാർ പ്രാഥമിക ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ ) ,പ്രസന്ന, അജി. മരുമക്കൾ: രവീന്ദ്രൻ(തൊടുപുഴ തടത്തിൽ_, ഓമന, ശോഭന, മധു(പൂഞ്ഞാർ ഈട്ടിക്കൽ), സിന്ധു, മോഹനൻ(ആയിര മേക്കർ പുത്തൻപുരയ്ക്കൽ) , പ്രഭാകരൻ(പുറപ്പുഴ തെക്കേ തോട്ടാപാറയിൽ)