ചമ്പക്കര: രാജേഷ് ഭവനിൽ (തേക്കുംപറമ്പിൽ ) കേശവൻ നായർ (75) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. വടക്കേട്ട് കുടുംബാംഗമാണ്. ഭാര്യ: ലക്ഷ്മിക്കുട്ടിയമ്മ. മക്കൾ: രാജേഷ് കെ. നായർ, രാഹുൽ കെ. നായർ, മരുമക്കൾ: ശരണ്യ (മണിമല), ആതിര (ആനിക്കാട്).