ചിറക്കടവ്: കളമ്പുകാട്ട്കവല പരിയാരത്ത് പരേതനായ വിശ്വനാഥൻ നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ(70)നിര്യാതയായി. മക്കൾ: വി.കൃഷ്ണകുമാർ, വി.സന്തോഷ്‌കുമാർ. മരുമക്കൾ: ലീന കൃഷ്ണകുമാർ(സി.ഡി.എസ്.ചെയർപേഴ്‌സൺ, ചിറക്കടവ്), മഞ്ജു. സംസ്‌കാരം നടത്തി.