ലോക്ഡൗൺ കട്ടിംഗ്...ലോക്ഡൗൺ കാലത്ത് ബാർബർ ഷോപ്പുകൾ അടഞ്ഞ് കിടന്നതോടെ മുടിവെട്ടാൻ ആളുകൾ ബുദ്ധിമുട്ടി.കൊവിഡ് പ്രതിരോധ നിയമങ്ങൾ പാലിച്ച് ബാർബറുമാർ വീട്ടിൽ വന്ന് മുടി വെട്ടികൊടുക്കാൻ തുടങ്ങിയപ്പോൾ കൂടുതൽ പേരും മൊട്ടയടിക്കാനും തുടങ്ങി.മണിമല മേലേൽക്കവലയിലെ വീട്ടിൽ ചെന്ന് മുടിവെട്ടികൊടുക്കുന്ന ബിജു