പാലാ : മുത്തോലി ഗ്രാമപഞ്ചായത്ത് പ്രദേശത്ത് അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ ഉടമസ്ഥർ വെട്ടിമാറ്റുകയോ ശിഖരങ്ങൾ മുറിക്കുകയോ ചെയ്യണം. അല്ലാത്തപക്ഷം ഉണ്ടാകാവുന്ന നഷ്ടങ്ങൾക്ക് ഉടമകൾ ഉത്തരവാദിയായിരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.