lock-down-auto-service

ആളില്ലാ അനക്കമില്ല...കോട്ടയം പ്രസ് ക്ലബിന് സമീപത്തെ ഓട്ടോക്കളത്തിൽ യാത്രക്കാരെ കാത്ത് കിടക്കുന്ന ഓട്ടോ റിക്ഷകൾ. ലോക്ക് ഡൗണിനെത്തുടർന്ന് ആഴ്ച്ചകൾക്ക് ശേഷം ഓട്ടോ സർവീസിന് അനുമതി ലഭിച്ചപ്പോൾ വളരെ ചുരുക്കം ആളുകൾ മാത്രമാണ് ഓട്ടോ സവാരിക്കായി വിളിക്കക്കുന്നത്.