ഇനി എൻറെ സർവീസ്... ലോക്ക് ഡൗണിനെത്തുടർന്ന് ആഴ്ച്ചകൾക്ക് ശേഷം ഓട്ടോ സർവീസിന് അനുമതി ലഭിച്ചപ്പോൾ പണിതൊരുക്കാൻ കൊണ്ടുപോകുന്ന ഓട്ടോ. കോട്ടയം നഗരത്തിൽ നിന്നുള്ള കാഴ്‌ച