കോട്ടയം : രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വദിനമായ ഇന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി സമഭാവന ദിനമായി ആചരിക്കും .ജില്ലാതല ദിനാചരണ ഉദ്ഘാടനം രാവിലെ 11 ന് ആർപ്പൂക്കര നവജീവനിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ നിർവഹിക്കും.