കുടവെച്ചൂർ : പ്ലാറ്റംപള്ളിൽ പരേതനായ കേശവന്റെ ഭാര്യ സരസമ്മ (86) നിര്യാതയായി. മക്കൾ: മുരളീധ
രൻ, സുദർശനൻ, ഗംഗപ്പൻ, രാജൻ, മണിലാൽ, ദയാൽ, അനിൽകുമാർ, നവിത. മരുമക്കൾ: സുഷമ, സൈനബ, വിജയലക്ഷ്മി, ഗ്രേഷ്മ, രാജി, ഷാലിനി. സംസ്‌കാരം നടത്തി.