ചങ്ങനാശേരി : തെങ്ങണ ഗുഡ്‌ഷെപ്പേർഡ് സ്‌കൂളിലെ അനദ്ധ്യാപകർക്ക് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു. ചെയർമാൻ വർക്കി എബ്രഹാം കാച്ചാണത്ത് വിതരണ ഉദ്ഘാടനം നിർവഹിച്ചു . മാനേജർ ഡോ റൂബിൾ രാജ് , മാനേജിംഗ് ട്രസ്റ്റി പി പി വർഗീസ്, ട്രഷറർ പ്രിയ കെ അബ്രഹാം, ഫിനാൻസ് മാനേജർ ജോൺസൺ എബ്രഹാം പ്രിൻസിപ്പൽ ജേക്കബ് മാത്യു , ഹെഡ്മിസ്ട്രസ് ശ്യാമ സജീവ്, പി ആർ ഒ സിജോ ഫ്രാൻസിസ് , സെക്യൂരിറ്റി ഓഫീസർ ഇ ജെ ആന്റണി എന്നിവർ നേതൃത്വം നൽകി.