സുരക്ഷിത അകലത്തിൽ പുറത്തായി...കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്നും ചങ്ങനാശേരിക്കുള്ള ബസിൽ സുരക്ഷിത അകലം പാലിച്ച് അനുവദിച്ച എണ്ണത്തെക്കാൾ കൂടുതൽ യാത്രക്കാർ കയറിയപ്പോൾ കുറിച്ചി സ്വദേശിനിയെ ബസിൽ നിന്ന് ഇറക്കി വിടുന്നു. അടുത്ത ബസിലും സീറ്റ് കിട്ടാതെ വന്നപ്പോൾ പൊലീസെത്തി മറ്റൊരു യാത്രക്കാരനെ ഇറക്കി വിട്ട് സീറ്റ് നൽകി യാത്രയാക്കി