കോട്ടയം : കുമരകം ശ്രീനാരായണ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഇംഗ്ലീഷ്, കണക്ക്, കൊമേഴ്സ്, ഫിസിക്സ്, ബിസിനസ് അഡ്മിനിസ്ടേഷൻ, ബയോകെമിസ്ട്രി, മൈക്രോബയോളജി എന്നീ വിഷയങ്ങളിലേക്കുള്ള ഗസ്റ്റ് അദ്ധ്യാപർക്കുള്ള ഇന്റർവ്യു നാളെ രാവിലെ 11 ന് കോളേജിൽ നടക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ ബയോഡേറ്റയും അസൽ സർട്ടിഫിക്കറ്റുമായി നേരിട്ട് ഹജരാകണം. ഫോൺ : 0481- 2526337, 6282804140 , 9446041883.