സുരക്ഷയും കരുതലും...കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്നും ചങ്ങനാശേരിക്കുള്ള ബസിൽ അനുവദിച്ച എണ്ണത്ജദതഗമാതെക്കാൾ കൂടുതൽ യാത്രക്കാർ കയറിയപ്പോൾ പൊലീസെത്തി കുറച്ച് യാത്രക്കാരെ ഇറക്കി വിടുന്നു