വേളൂർ: ചെമ്പോടിൽ സി.ആർ. സുശീലൻ (65, ജെ.എസ്.എസ് മുൻ ജില്ലാ സെക്രട്ടറി) നിര്യാതനായി. ഭാര്യ: സീന ഉപ്പൂട്ടിൽ മുല്ലശ്ശേരിൽ കുടുംബാംഗം. മക്കൾ: ശ്രീമേഘ, സുസ്മിത്. സംസ്‌കാരം ഇന്ന് 12ന് വേളൂർ 31-ാം നമ്പർ എസ്.എൻ.ഡി.പി ശാഖാ ശ്മാശനത്തിൽ.