
നീണ്ടൂർ: വെള്ളാപ്പള്ളികുഴിൽ വി.ജെ. മൈക്കിൾ (71) നിര്യാതനായി. ഭാര്യ: പെണ്ണമ്മ ളാക്കാട്ടൂർ കിഴക്കേതിൽ കുടുംബാംഗം. മക്കൾ: പരേതനായ ജോസി, ജാസ്മിൻ (ഡെൽഹി), ജസ്റ്റിൻ (ചൈൽഡ് ലൈൻ ജില്ലാ കോ-ഓർഡിനേറ്റർ). മരുമക്കൾ: ഫിലിപ്പ്, അഞ്ജലി. സംസ്കാരം ഇന്ന് രാവിലെ 11ന് നീണ്ടൂർ സെന്റ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ.